JAYA RAMA CHANDRA KURUP

JAYA RAMA CHANDRA KURUP

CANCELLED

കോഴിക്കോട് ജില്ലയിലെ മെമ്പർ ആയിരുന്ന ജയാ രാമചന്ദ്രക്കുറുപ്പ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൺ റൈറ്റ്സ് കോർപ്സിൽ അംഗമായിരുന്ന ഇവർ (ഐഡി നമ്പർ 75044)ഇവരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മാത്രമാണ് ഇതിലേക്ക് കടന്ന് വന്നത് ഇവർ പലിശയ്ക്ക് പൈസ കൊടുക്കുന്ന ആളാണ് ഇവർ കൊടുത്തിരിക്കുന്ന പണം പലയിടത്തുനിന്ന് കിട്ടാതെ വന്നപ്പോൾ ഹ്യൂമൻ റൈറ്റ്സ് കോർപ്സിനെ മറയാക്കി പണം തിരികെ മേടിക്കാൻ പോയി ഈ കാര്യം കോഴിക്കോട് ജില്ലാ ഡയറക്ടർ ആയിരുന്ന സുഹറ റ്റി.പി നാഷണൽ കമ്മിറ്റിയെ അറിയിച്ചതിനാൽ ഈ വക കാര്യങ്ങൾ ഇതിൽ നടത്താൻ പറ്റുകേല എന്ന് അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മഹേഷ് ൻ്റെ സാന്നിധ്യത്തിൽ ഇവരുടെ പേമെന്റ് അക്കൗണ്ടിൽ മടക്കി കൊടുത്തിട്ടുള്ളതും ഈ കാരണത്താൽ ഈ പ്രസ്ഥാനത്തിൽ നിന്നും ഇവരെ പുറത്താക്കിട്ട് ഉള്ളതും ആണ് ഇവർ ചെയ്യുന്ന തെറ്റുകുറ്റങ്ങൾക്ക് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൺ റൈറ്റ്സ് കോർപിസിനോ അതിലെ അംഗങ്ങൾക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല അതിൻറെ പൂർണ്ണ ഉത്തരവാദിത്വം ചെവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരിക്കും
എന്ന്
ഹ്യൂമൺ റൈറ്റ്സ് കോർപ്സ്
നാഷണൽ കമ്മിറ്റി
ന്യൂ ഡൽഹി