NISHAD M. K. (75333)

NISHAD M. K. (75333)

HUMAN RIGHTS CORPS

STATUTORY BODY UNDER THE LEGISLATION GOVT. OF INDIA/NCT OF DELHI

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ലക്ഷദ്വീപ് അംഗം നിഷാന്ത് എം കെ ഐഡി നമ്പർ 75333 ഈ വ്യക്തിയെ ഈ പ്രസ്ഥാനത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു സംഘടനയ്ക്ക് വിരോധമായി പ്രവർത്തിച്ചതിനാലും HRC യുടെ നാഷണൽ കമ്മിറ്റിയുടെ അനുവാദമില്ലാതെ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ സർക്കാരിനെയും ഭരണകൂടത്തെയും വെല്ലുവിളിക്കുന്ന രീതിയിലേക്ക് വന്നതിനാൽ ഇയാളെ പുറത്താക്കിയിരിക്കുന്നു.16/06/2025 മുതൽ ഇയാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന HRCക്ക് യാതൊരുവിധമായ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല
എന്ന്
നാഷണൽ ഡയറക്ടർ
You have been removed from this organization for creating a group in the name of Human Rights Corps without the permission of the national committee, adding people who are not members of the organization to it, and conspiring with them to destroy the organization.

Aadhaar Card No.: 0000 0000 5510
ID Number : NHRC/DEL/11/22/75333
Date of Validity : DECEMBER 2025